![](https://malayalam.karavaldaily.com/wp-content/uploads/2023/08/vandana-das.1.2172660-300x169.jpg)
ഡോ.വന്ദനാദാസിനെ പ്രതി സന്ദീപ് കുത്തിയത് കൊലപ്പെടുത്താൻ ലക്ഷ്യമിട്ട്; 1050 പേജ് വരുന്ന കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ.വന്ദനാദാസിനെ കുത്തികൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം.സ്ഥിരം മദ്യപാനിയായ സന്ദീപ് ബോധപൂർവ്വമാണ് വന്ദനയെ കുത്തിയത്.കൊലപ്പെടുത്തുക എന്ന ലക്ഷ്യമാണ് ആക്രമണത്തിന് പിന്നിലുണ്ടായിരുന്നതെന്നും ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. 1050