Tag: district panjayath

എം.മനു കാസര്‍കോട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍

കാസര്‍കോട്: ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായി പിലിക്കോട് ഡിവിഷന്‍ മെമ്പര്‍ എം. മനു തെരഞ്ഞടുക്കപ്പെട്ടു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന ഷിനോജ് ചാക്കോ രാജിവെച്ചതിനാലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറായിരുന്നു

You cannot copy content of this page