![](https://malayalam.karavaldaily.com/wp-content/uploads/2023/07/WhatsApp-Image-2023-07-20-at-3.16.46-PM-300x169.jpeg)
നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്ക്കിടേ പ്രവാസി ഹൃദയാഘാതമൂലം മരണപ്പെട്ടു
റിയാദ്: അവധിക്ക് നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രവാസി ഹൃദയാഘാതമൂലം മരണപ്പെട്ടു. തിരുവനന്തപുരം പൊട്ടക്കുളം സ്വദേശി ആനന്ദ് ഭവനില്‍ ആനന്ദന് നാടാര്‍(60) ആണ് മരിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തോളമായി റിയാദിലെ നിര്‍മാണ മേഖലകളില്‍ ടൈല്‍ ഫിക്സറായി