പെഗ്ഗിന് ഡിസ്കൗണ്ട് കിട്ടിയില്ല: ബാർ അടിച്ച് തകർത്ത് മദ്യപ സംഘം, രണ്ട് പേർ അറസ്റ്റിൽ
തൃശ്ശൂർ: മലയാളികൾക്ക് ഡിസ്കൗണ്ട് വിട്ടൊരു കളിയില്ല. എന്നാൽ മദ്യത്തിന് ഡിസ്കൗണ്ട് ആവശ്യപ്പെട്ട യുവാക്കളുടെ പരാക്രമം അവസാനിച്ചത് ബാർ അടിച്ചു പൊളിക്കുന്നതിൽ. തൃശ്ശൂരിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം