കണ്ണിന് കൗതുകം പകര്‍ന്ന് കര്‍മ്മന്തൊടിയില്‍ മാന്‍കൂട്ടം
കാസര്‍കോട്: കണ്ണിന് കൗതുകം പകര്‍ന്ന് നാട്ടിലിറങ്ങിയ മാന്‍കൂട്ടം. കാട്ടാനകളുടെയും പന്നികളുടെയും ശല്യം രൂക്ഷമായി തുടരുന്ന മുളിയാര്‍ പഞ്ചായത്തിലാണ് മാന്‍കൂട്ടം ഇറങ്ങിയത്. കര്‍മ്മന്തൊടി, 13-ാം മൈലിലെ കളി സ്ഥലത്തിന് സമീപത്താണ് മാന്‍കൂട്ടം ഇറങ്ങിയത്. ചെറുതും വലുതുമായി