Tag: dead body of lady found in pond

വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പെര്‍ള: കാസർകോട് പെർളക്കടുത്ത് വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളക്കാന  നടുബയലിലെ സരസ്വതി(68) യെ ആണ് വീട്ടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനും മരുമകനും ജോലിക്കു പോയതായിരുന്നു. മകന്‍ വൈകിട്ട്‌

You cannot copy content of this page