Tag: Dead body found in stream

മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത്‌ മടങ്ങിയ യുവാവ്‌ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍

കാസർകോട് : അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത്‌ മടങ്ങിയ യുവാവിനെ  റോഡരുകിലെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് പെരിയ  മുത്തനടുക്കം  മഠത്തില്‍ വീട്ടില്‍ പരേതനായ ചുക്രന്‍- ചെനിയാറു ദമ്പതികളുടെ മകന്‍ എം വിനു

You cannot copy content of this page