![](https://malayalam.karavaldaily.com/wp-content/uploads/2023/08/WhatsApp-Image-2023-08-01-at-1.30.40-PM-300x180.jpeg)
കസ്റ്റഡി മരണത്തിൽ പൊലീസ് വാദം പൊളിയുന്നു; മരിച്ച താമിർ ജിഫ്രിക്ക് മർദ്ദനം ഏറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്;ആമാശയത്തിൽ ക്രിസ്റ്റൽ അടങ്ങിയ പ്ലാസ്റ്റിക് കണ്ടെത്തി. കേരളാ പൊലീസ് വീണ്ടും വില്ലനാകുമ്പോൾ
മലപ്പുറം: മലപ്പുറം താനൂരിൽ കസ്റ്റഡിയിലിരിക്കെ മരിച്ച യുവാവിന് മർദ്ദനമേറ്റിരുന്നതായി പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് . ലഹരികടത്ത് ആരോപിച്ച് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രിക്ക് കടുത്ത മർദ്ദനം നേരിടേണ്ടി വന്നെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം.മൃതദേഹത്തിന്റെ പുറത്ത്