Tag: CPM State leadership decides jaik c thomas as puthupally candidate

എൽഡിഎഫ് സ്ഥാനാർത്ഥി ജയ്ക്ക് സി തോമസ് തന്നെ; ചാണ്ടി ഉമ്മനെ നേരിടാൻ ജയ്ക്ക് കരുത്തനെന്ന് സിപിഎം. പ്രഖ്യാപനം ഉടൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ   ജെയ്ക്ക് സി തോമസിനെ  എൽഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചു.ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കോട്ടയത്ത് നടക്കും.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിനെ സ്ഥാനാർത്ഥിയായി  നിശ്ചയിച്ചത്. മണ്ഡലത്തിൽ ജയ്ക്കിനുള്ള പരിചയം കണക്കിലെടുത്താണ് പുതുമുഖം വേണ്ടെന്ന്  പാർട്ടി

You cannot copy content of this page