കോടിയേരിയില്‍ സംഘര്‍ഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ വെട്ടേറ്റ് ആശുപത്രിയില്‍
കണ്ണൂര്‍: കോടിയേരിയില്‍ സംഘര്‍ഷം. രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറാല്‍, ചീരക്കണ്ടി സ്വദേശികളായ ചീരണിക്കണ്ടി ഹൗസില്‍ സുബിന്‍ (28), തോട്ടോളിയിലെ സുജനേഷ് (29) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തലശ്ശേരി ജനറല്‍