![](https://malayalam.karavaldaily.com/wp-content/uploads/2023/07/Mizoram-Governo18838-300x211.jpg)
വക്കം പുരുഷോത്തമൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ്സ് നേതാവ് വക്കം പുരുഷോത്തമൻ(96) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.മിസ്സോറാം, ത്രിപുര സംസ്ഥാന ഗവർണർ, മൂന്ന് തവണ സംസ്ഥാനമന്ത്രിസഭയിൽ അംഗം, രണ്ട് തവണ ലോക്സഭാംഗം തുടങ്ങി