ഹരിയാനയിലെ ഗുരുഗ്രാമിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം 2 സേനാംഗങ്ങൾ കൊല്ലപ്പെട്ടു; 10 പേർക്ക് പരിക്ക് സ്ഥലത്ത് നിരോധനാജ്ഞ
ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിനടുത്ത് നൂഹിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് സുരക്ഷാ സേനാംഗങ്ങൾ മരിച്ചു. ഹോംഗാർഡ് അംഗങ്ങളാണ് കൊല്ലപ്പെട്ടത്. 10 സേനാംഗങ്ങൾ ഉൾപ്പെടെ ഇരുപതിലധികം പേർക്ക് പരിക്കുണ്ട്.കല്ലേറിലും വെടിവെയ്പിലുമാണ് ഇവർക്ക് പരിക്കേറ്റത്. ഒട്ടേറെ