Tag: conflict between council members at mukkam

കൗൺസിലർക്ക് ജോലി ആവശ്യാർത്ഥം വിദേശത്ത് പോകണം; അവധി ആവശ്യം അജൻഡയിൽ  ഉൾപ്പെടുത്തി എതിർത്ത് പ്രതിപക്ഷം; മുക്കം നഗരസഭയിൽ കയ്യാങ്കളി

കോഴിക്കോട്: മുക്കം നഗരസഭയിൽ കൗൺസിൽ യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയിൽ ചെയർമാൻ ഉൾപ്പെടെ  നിരവധി  പേർക്ക് പരിക്ക്. നഗരസഭാ ചെയർമാൻ  പിടി ബാബുവിനെയും 3 കൗൺസിലർമാരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏഴാം വാർഡായ കാഞ്ഞിരമൂഴിയിലെ കൗൺസിലറായ അനിത

You cannot copy content of this page