![](https://malayalam.karavaldaily.com/wp-content/uploads/2023/07/07-copy-4-300x185.jpg)
കൗൺസിലർക്ക് ജോലി ആവശ്യാർത്ഥം വിദേശത്ത് പോകണം; അവധി ആവശ്യം അജൻഡയിൽ ഉൾപ്പെടുത്തി എതിർത്ത് പ്രതിപക്ഷം; മുക്കം നഗരസഭയിൽ കയ്യാങ്കളി
കോഴിക്കോട്: മുക്കം നഗരസഭയിൽ കൗൺസിൽ യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയിൽ ചെയർമാൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. നഗരസഭാ ചെയർമാൻ പിടി ബാബുവിനെയും 3 കൗൺസിലർമാരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏഴാം വാർഡായ കാഞ്ഞിരമൂഴിയിലെ കൗൺസിലറായ അനിത