Tag: compensation to farmer

വാഴവെട്ടി നശിപ്പിച്ചതിന് 3.50 ലക്ഷം നഷ്ടപരിഹാരം; തീരുമാനം മന്ത്രിതല ചർച്ചയിൽ; സംഭവത്തിൽ കേസ്സെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാർ വാഴ വെട്ടിനശിപ്പിച്ച  കർഷകന് 3.50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ധാരണ. കൃഷിമന്ത്രിയും വൈദ്യുതി വകുപ്പ് മന്ത്രിയും നടത്തിയ ചർച്ചയിലാണ് നഷ്ടപരിഹാരം അനുവദിക്കാൻ ധാരണയായത്. കോതമംഗലം വാരപ്പെട്ടിയിലെ അനീഷിന്റെ കുലച്ച്

You cannot copy content of this page