പൂസായി ലക്കുകെട്ട് ഡ്രൈവിങ്; തിരക്കേറിയ റോഡില്‍ കോളേജ് അധ്യാപികയെ കാറിടിച്ച് കൊലപ്പെടുത്തി; 24 കാരന്‍ അറസ്റ്റില്‍
മദ്യപിച്ച് വാഹനമോടിച്ച് തിരക്കേറിയ റോഡില്‍ അധ്യാപികയെ ഇടിച്ച് കൊലപ്പെടുത്തിയ 24 കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ വിരാറില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വിരാറിലെ വിവ കോളേജിലെ ഇംഗ്ലീഷ് അധ്യാപികയായ ആത്മജ കസാതി(45)നെയാണ് ഫോര്‍ച്യൂണര്‍ ഇടിച്ച് തെറിപ്പിച്ചത്.