മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടേ മൈക്കിന്റെ ശബ്ദം തടസപ്പെട്ടു, സ്വമേധയാ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിന് സ്വമേധയാ കേസെടുത്ത് പോലീസ്. അതേസമയം കേസെടുത്തത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൈക്ക് ഉടമകളുടെ സംഘടനയും രംഗത്തെത്തി.തിങ്കളാഴ്ച കെപിസിസിയുടെ നേതൃത്വത്തില്‍ അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച