പളളിയിൽ ദേശീയ പതാക ഉയർത്തുമ്പോൾ കയ്യാങ്കളി; പൊലീസ് അന്വേഷണം തുടങ്ങി
കാസർകോട് : പള്ളിയിൽ ദേശീയ പാത ഉയർത്തുന്നതിനിടെ കമ്മിറ്റി അംഗങ്ങൾ തമ്മിൽ കയ്യാങ്കളി.കാസർകോട് വിദ്യാനഗർ എരുതുംകടവ് ജമാ അത്ത് അങ്കണത്തിലാണ് സംഭവം.കയ്യാങ്കളിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരാൾ പതാക ഉയർത്തുമ്പോൾ മറ്റൊരാൾ ഇടപെടാൻ