സ്വന്തമായി നിര്‍മിച്ച ചാന്ദ്രയാന്‍ മാതൃക വിക്ഷേപിച്ച്കുട്ടികള്
പരവനടുക്കം: ചാന്ദ്രദിനത്തിന്റെ ഭാഗമായി ചാന്ദ്രയാന്‍ മാതൃക സ്വന്തമായി നിര്‍മ്മിച്ച് വിദ്യാര്‍ഥികള്‍. ജി എല്‍ പി എസ് ചെമ്മനാട് ഈസ്റ്റിലെ കുട്ടികളാണ് നിര്‍മിച്ച ചാന്ദ്രയാന്‍ മാതൃക വിക്ഷേപിച്ച് ശ്രദ്ധപിടിച്ചുപറ്റിയത്. ചാന്ദ്രമനുഷ്യന്, സൗരയൂഥത്തിന്റെ മാതൃക, ഗ്രഹങ്ങള്‍ പരിചയപ്പെടല്‍,