കത്തിക്കരിഞ്ഞ കാറില്‍ ദമ്പതികള്‍ വെന്തുമരിച്ച നിലയില്‍
തിരുവല്ല: കത്തിക്കരിഞ്ഞ കാറിനകത്തു ദമ്പതികളെ വെന്തു മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല, വേങ്ങലില്‍ റോഡരുകിലാണ് കാര്‍ കാണപ്പെട്ടത്. രാജുതോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണ് മരിച്ചത്. തിരുവല്ല, തുകലശ്ശേരി സ്വദേശികളാണ് ഇരുവരും. അപകടമാണോ, ആത്മഹത്യയാണോ