കളഞ്ഞു കിട്ടിയ സ്വര്‍ണ്ണ ബ്രേസ്ലെറ്റ് ഉടമസ്ഥന് തിരികെ നല്‍കി, മാതൃകയായി ബസ് ജീവനക്കാര്‍
ബദിയടുക്ക: കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണ ബ്രേസ്ലെറ്റ് ഉടമസ്ഥന് തിരികെ നല്‍കി സ്വകാര്യ ബസ് ജീവനക്കാര്‍. കുമ്പള-മുള്ളേരിയ റൂട്ടിലോടുന്ന ഗുരുവായൂരപ്പന്‍ ബസിലെ ഡ്രൈവര്‍ ദേലമ്പാടി സ്വദേശി സതീശന്‍, കണ്ടക്ടര്‍ ഗാഡിഗുഡ്ഡെ സ്വദേശി അനീഷ് എന്നിവരാണ് സത്യസന്ധത