കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട മുൻ സബ് രജിസ്ട്രാറുടെ ജോലി പോയി; കൈക്കൂലി നൽകിയില്ലെങ്കിൽ ആധാരം റദ്ദുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ പി.കെ ബീനയെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറങ്ങി Saturday, 5 August 2023, 13:49