Tag: boy drowns water logged area fund died

പ്രാർത്ഥനകൾ വിഫലം; വെള്ളക്കെട്ടിൽ വീണ് കാണാതായ ആൽബിന്‍റെ മൃതദേഹം കണ്ടെത്തി;  വിവരമറിഞ്ഞ് കുഴഞ്ഞ് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം;ദു:ഖ സാന്ദ്രമായി ബങ്കളം

നീലേശ്വരം: ബന്ധുക്കൾക്കൊപ്പം വെള്ളകെട്ടിൽ നീന്തവെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം  കണ്ടെത്തി. ബങ്കളം പാൽ സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാട്ടേഴ്സിൽ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകൻ ആൽബിൻ സെബാസ്റ്റ്യ( 17 )ന്‍റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

You cannot copy content of this page