![](https://malayalam.karavaldaily.com/wp-content/uploads/2023/08/03-copy2-300x167.jpg)
പ്രാർത്ഥനകൾ വിഫലം; വെള്ളക്കെട്ടിൽ വീണ് കാണാതായ ആൽബിന്റെ മൃതദേഹം കണ്ടെത്തി; വിവരമറിഞ്ഞ് കുഴഞ്ഞ് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം;ദു:ഖ സാന്ദ്രമായി ബങ്കളം
നീലേശ്വരം: ബന്ധുക്കൾക്കൊപ്പം വെള്ളകെട്ടിൽ നീന്തവെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ബങ്കളം പാൽ സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാട്ടേഴ്സിൽ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകൻ ആൽബിൻ സെബാസ്റ്റ്യ( 17 )ന്റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ