Tag: boat accident at payyanur

വലിയ പറമ്പിൽ തോണി മറിഞ്ഞ് അപകടം;മത്സ്യതൊഴിലാളി മരിച്ചു

കണ്ണൂർ:  പയ്യന്നൂർ രാമന്തളിക്കടുത്ത് വലിയപറമ്പ് തയ്യില്‍ സൗത്ത് കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. അപകടത്തിൽപ്പെട്ട രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. എട്ടിക്കുളം സ്വദേശി റഷീദാണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.

You cannot copy content of this page