![](https://malayalam.karavaldaily.com/wp-content/uploads/2023/08/xfhnxf-300x169.jpg)
ബിജെപി സ്വതന്ത്രരുടെ പിൻതുണയിൽ തലപ്പാടിയിൽ എസ്.ഡി.പി.ഐ അംഗം പഞ്ചായത്ത് പ്രസിഡന്റ്
മംഗലൂരു: ദക്ഷിണ കർണാടകയിലെ തലപ്പാടി ഗ്രാമപഞ്ചായത്തിൽ ബിജെപി സ്വതന്ത്ര അംഗങ്ങളുടെ പിൻതുണയോടെ എസ്.ഡി.പി.ഐ അംഗം പഞ്ചായത്ത് പ്രസിഡന്റായി.വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് നാടകീയ നീക്കത്തിലൂടെ എസ്.ഡി.പി.ഐ അംഗം ടി ഇസ്മായിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയിലെ പുഷ്ഷാവതി