കാട്ടുപോത്തിന് എന്ത് പൊലീസ്; പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന കാര്‍ കാട്ട്‌പോത്ത് ഇടിച്ച് തകര്‍ത്തു: എ എസ് ഐ അത്ഭുതകരമായി രക്ഷപ്പെട്ടു
കാസര്‍കോട്: റോഡിന് കുറുകെ ഓടിയ കാട്ടുപോത്തിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുന്‍വശം തകര്‍ന്നു. കാര്‍ മറിയാതിരുന്നതിനാല്‍ ആളപായം ഒഴിവായി. ആദൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാജന്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു