![](https://malayalam.karavaldaily.com/wp-content/uploads/2023/07/balakrishnan-dysp-251x300.jpg)
ഡോ. വി.ബാലകൃഷ്ണന് വീണ്ടും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി
കാസര്‍കോട്: കാസര്‍കോട് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഡോ.വി ബാലകൃഷ്ണനു വീണ്ടും കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി നിയമനം. നിയമന ഉത്തരവ് പുറത്തിറങ്ങിയതിനാല്‍ അടുത്ത ആഴ്ച്ചയോടെ തിരുവനന്തപുരത്ത് ചുമതലയേല്‍ക്കും. കാസര്‍കോട്ട് പുതിയ