ലോട്ടറിയടിച്ചെന്നു കേട്ടപ്പോള്‍ തിരിച്ചുവന്നു, ബൈക്ക് മോഷണ കേസിലെ പ്രതിയെ വിളിച്ചുവരുത്തിയത് നാട്ടുകാര്‍, പിന്നാലെ അറസ്റ്റ്
ബേക്കല്‍: നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചു നാടുവിട്ട അഥിതി തൊഴിലാളിയെ കുടുക്കിയത് നാട്ടുകാരുടെ തന്ത്രം. ലോട്ടറിയടിച്ചെന്നു കേട്ടപ്പോള്‍ ബൈക്ക് മോഷ്ടാവ് പറന്നെത്തി. നാട്ടിലെത്തിയ പ്രതിയെ കയ്യോടെ പോലീസിലേല്പിച്ച് നാട്ടുകാര്‍. കര്‍ണ്ണാടക വിജയപുര സ്വദേശിയും പെരിയാട്ടടുക്കത്തെ വാടക