Tag: Bank Robbery Attempt

കൊട്‌ലമൊഗറു-പാത്തൂര്‍ സഹകരണ ബാങ്കിലെ കവര്‍ച്ചാശ്രമം; പിന്നില്‍ നാലംഗ സംഘം, പെര്‍വാഡ് ബാങ്കില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ചതും ഇതേ സംഘമെന്നു സംശയം, ഇരു സംഭവങ്ങളും ശനിയാഴ്ച രാത്രിയില്‍

കാസര്‍കോട്: വൊര്‍ക്കാടി, പഞ്ചായത്തിലെ ദൈഗോളിയില്‍ പ്രവര്‍ത്തിക്കുന്ന കൊട്‌ലമുഗറു-പാത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ശനിയാഴ്ച രാത്രി കവര്‍ച്ചയ്ക്ക് ശ്രമിച്ചത് നാലംഗ സംഘമെന്ന് സൂചന. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണ സംഘം ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്.

You cannot copy content of this page