യുഡിഎഫിന്റെയും എൽഡിഎഫിന്റെയും “ഇന്ത്യാ മുന്നണി” തന്ത്രം ഏശിയില്ല; കുമ്പള സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി മൂന്നാം തവണയും ബിജെപി ക്ക് തന്നെ
കാസർകോട്: കുമ്പള സർവീസ് സഹകരണ ബാങ്ക് ഭരണസമിതി മൂന്നാം തവണയും നിലനിർത്തി ബിജെപി ശക്തി തെളിയിച്ചു. “സേവ സഹകാരി കൂട്ടായ്മ ”എന്ന പേരിൽ യുഡിഎഫ് എൽഡിഎഫ് ന്റെ തന്ത്രം വിജയിച്ചില്ല. ബിജെപിയെ നേരിടാൻ