![](https://malayalam.karavaldaily.com/wp-content/uploads/2023/08/death-216x300.jpg)
ബാങ്ക് കളക്ഷന്‍ ഏജന്റ് തൂങ്ങി മരിച്ച നിലയില്‍
കാസർകോട്: കാസർകോട് വിദ്യാനഗറിൽ ബാങ്ക് ദൈനം ദിന നിക്ഷേപ കളക്ഷന്‍ ഏജന്റിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മന്നിപ്പാടി ധൂമാവതി ക്ഷേത്രത്തിന് സമീപം കാന്തിക്കരയിലെ ഉദയാനന്ദനാ(57)ണ് മരിച്ചത്. കൂഡ്ലു സര്‍വ്വീസ് സഹകരണ ബാങ്ക്