ഉണ്ണിത്താനെതിരെ യുദ്ധം: ബാലകൃഷ്ണന്‍ പെരിയ
കാസര്‍കോട്: തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത് ഏകപക്ഷീയമായ നടപടിയാണെന്ന് കെപിസിസി സെക്രട്ടറിയായിരുന്ന ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു. പല പാര്‍ട്ടിക്കാരും തന്നെ ക്ഷണിച്ചു. എന്നാല്‍ ഒരു പാര്‍ട്ടിയിലേക്കുമില്ല. കോണ്‍ഗ്രസില്‍ത്തന്നെ അടിയുറച്ച് നില്‍ക്കും. രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ യുദ്ധം