ബൈക്കിലെത്തി പിടിച്ചുപറി നടത്തുന്ന കേസുകള്‍ വര്‍ധിച്ചു, സംഘത്തെ കണ്ടെത്താന്‍ അരലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ബേക്കല്‍ പൊലീസ്
ബേക്കല്‍(കാസര്‍കോട്): പൊലീസിനും ജനങ്ങള്‍ക്കും ഒരുപോലെ തലവേദനയായി ബേക്കല്‍, മേല്‍പറമ്പ് പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ ഇരുചക്രവാഹന പിടിച്ചുപറി സംഘം. അനുദിനം കേസുകള്‍ വര്‍ധിച്ചതോടെ സംഘത്തെ പിടിച്ചുകെട്ടാന്‍ അരലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ബേക്കല്‍ പൊലീസ്.അടുത്തിടെ ഒരു