Tag: bahrain

മലയാളി വിദ്യാര്‍ഥി പതിനൊന്നാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു

ബഹ്‌റൈന്‍: മലയാളി വിദ്യാര്‍ഥിയെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദ് (14)ആണ് മരിച്ചത്. ബഹ്‌റൈന്‍ ജുഫൈറിലെ താമസിക്കുന്ന കെട്ടിടത്തിലെ 11-ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണ നിലയിലാണ്

You cannot copy content of this page