Tag: baby died

ബൈക്കിൽ പോകവേ അമ്മയുടെ കൈയിൽനിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു; ദാരുണസംഭവം ആലപ്പുഴയിൽ!

ആലപ്പുഴ: ഭർതൃപിതാവിൻ്റെ ബൈക്കിനു പിന്നിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന മാതാവിൻ്റെ കൈയിൽ നിന്നു എട്ട് മാസം പ്രായമായ കുഞ്ഞ് വീണു മരിച്ചു. പൂവത്തിൽ അസ്‌ലാമിൻ്റെ മകൻ മുഹമ്മദ് (8 മാസം) ആണ് മരിച്ചത്. റോഡിനു

മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ വായിലിട്ടു; എട്ടുമാസം പ്രായമുള്ള കുട്ടി ഷോക്കേറ്റ് മരിച്ചു

ബംഗളൂരു: ചാര്‍ജു ചെയ്തുകൊണ്ടിരിക്കുന്ന മൊബൈല്‍ ചാര്‍ജറിന്റെ വയറിന്റെ അറ്റം വായയിലിട്ട കുഞ്ഞിന് ഷോക്കേറ്റ് ദാരുണാന്ത്യം. ബുധനാഴ്ച ഉത്തര കന്നഡയിലെ കാര്‍വാര്‍ താലൂക്കിലെ സിദ്ധര ഗ്രാമത്തിലാണ് സംഭവം. സന്തോഷ് കല്‍ഗുട്കറിന്റെയും സഞ്ജനയുടെയും എട്ട് മാസം പ്രായമുള്ള

You cannot copy content of this page