പലിശ സംഘക്കാരുടെ ക്രൂരമര്‍ദനം; പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു
പാലക്കാട്: സംസ്ഥാനത്ത് പലിശക്കെണിയില്‍ കൊലപാതകം. കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ ആയ പാലക്കാട് കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ മനോജ് ആണ് പലിശസംഘത്തിന്റെ മര്‍ദനമേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈ