![](https://malayalam.karavaldaily.com/wp-content/uploads/2023/08/noah-300x169.jpg)
വേഗ രാജാവായി നോഹ ലൈല്‍സ്; നൂറ് മീറ്റര്‍ പിന്നിട്ടത് 9.83 സെക്കന്‍ഡില്‍
ബുഡാപെസ്റ്റ്: എതിരാളികളെ മറികടന്ന് ഫിനിഷിങ് ലൈനിലേക്ക് പാഞ്ഞെത്തിയ നോഹ ലൈല്‍സാണ് ലോക അത്ലെറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ചാമ്പ്യന്‍. 9.83 സെക്കന്‍ഡിലാണ് 100 മീറ്റര്‍ പിന്നിട്ട് വിജയം കരസ്ഥമാക്കിയത്. നിലവിലെ 200 മീറ്റര്‍ ചാമ്പ്യന്‍