Tag: arrested for selling baby

21 ദിവസം മാത്രം പ്രായമായ മകളെ വിറ്റത് നാലുലക്ഷം രൂപയ്ക്ക്, അമ്മയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: 21 ദിവസം പ്രായമായ മകളെ മറ്റൊരു സ്ത്രീക്ക് വിറ്റ കേസില്‍ യുവതി അറസ്റ്റില്‍. നാലുലക്ഷം രൂപക്കാണ് വില്‍പന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ നൊനഡംഗയിലെ റെയില്‍ കോളനിയില്‍ താമസിക്കുന്ന രൂപാലി മൊണ്ടല്‍, ഇടനിലക്കാരായ

You cannot copy content of this page