എംഡിഎംഎയുമായി ഉളിയത്തടുക്കയില്‍ മൂന്നു യുവാക്കള്‍ പിടിയിലായി
കാസര്‍കോട്: വില്‍പനയ്ക്കായി എത്തിച്ചതെന്ന് കരുതുന്ന 3.44 ഗ്രാം എംഡിഎം.എയുമായി മൂന്നു യുവാക്കള്‍ വിദ്യാനഗര്‍ പൊലീസിന്റെ പിടിയിലായി. ഉളിയത്തടുക്ക സ്വദേശി അബ്ദുല്‍ സമദ്(30), നാഷണല്‍ നഗര്‍ സ്വദേശി അബ്ദുല്‍ ജാസര്‍(29), കുതിരപ്പാടി സ്വദേശി അബ്ദുല്‍