Tag: Arabic Teacher Recruitment

അറബി അധ്യാപക നിയമനം

കാസര്‍കോട്: പെരുമ്പള ഗവ.എല്‍.പി സ്‌കൂളില്‍ അറബി അധ്യാപകനെ താല്‍ക്കാലികമായി നിയമിക്കുന്നു. അഭിമുഖം ആഗസ്റ്റ് 1നു രാവിലെ. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്നു പ്രധാനാധ്യാപകന്‍ അറിയിച്ചു.

You cannot copy content of this page