![](https://malayalam.karavaldaily.com/wp-content/uploads/2023/07/CAR-ACCIDENT-225x300.jpg)
നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു, അണങ്കൂര്‍ ദേശീയ പാതയിലാണ് അപകടം
കാസര്‍കോട്: അണങ്കൂര്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞു. കാര്‍ ഓടിച്ചിരുന്ന യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഫോര്‍ച്യുണര്‍ കാര്‍ അപകടത്തില്‍ പെട്ടത്. കാറിനകത്ത് കുടുങ്ങിയ