an shamseer

Breaking NewsGeneralLatestNews

എ.എന്‍ ഷംസീര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

തലശ്ശേരി: പാനൂരില്‍ സ്പീക്കര്‍ എന്‍ ഷംസീര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പാനൂര്‍ ജംഗ്ഷനില്‍ രാവിലെ 11.15 ഓടെയായിരുന്നു അപകടം. സ്പീക്കര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ചായിരുന്നു അപകടം.

Read More

You cannot copy content of this page