അഞ്ചുവയസുകാരിയുടെ കൊല, തെളിവെടുപ്പ് പൂര്‍ത്തിയായി, യാതൊരു കൂസലില്ലാതെ പ്രതി അസഫാക് ആലം, രോഷാകുലരായി മാതാപിതാക്കള്‍
കൊച്ചി: കേരളത്തെ ഞെട്ടിച്ച ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂര്‍ത്തിയായി. കുട്ടിയെ കൊന്നു തള്ളിയ ആലുവ മാര്‍ക്കറ്റ് മുതല്‍ തട്ടിയെടുത്ത സ്ഥലംവരെ എല്ലായിടത്തും പ്രതി എത്തിച്ചു