കണ്ടെയ്നര്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
പഴയങ്ങാടി(കണ്ണൂര്‍): കണ്ടെയ്നര്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചെറുതാഴം പടന്നപ്പുറം സ്വദേശി പി.വി അശ്വിന്(21) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9 മണിയോടെ അടുത്തില എരിപുരം ചെങ്ങല്‍ എല്‍.പി.സ്കൂളിന് സമീപമാണ് അപകടം. പഴയങ്ങാടിയില്‍ നിന്ന്