കാസര്‍കോട്ടെ കൊലപാതക പരമ്പര; അടുക്കത്ത്ബയല്‍ സി.എ മുഹമ്മദ് വധക്കേസ് പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷ ഉച്ച കഴിഞ്ഞ്
കാസര്‍കോട്: കാസര്‍കോട്ട് 2008 ഏപ്രില്‍ മാസത്തില്‍ നടന്ന കൊലപാതക പരമ്പരയിലെ ഒരു കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്നു ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി (രണ്ട്) കെ.