![](https://malayalam.karavaldaily.com/wp-content/uploads/2023/07/pune-300x167.jpg)
പൊലീസ് അസി.കമ്മീഷണര്‍ ഭാര്യയെയും മരുമകനെയുംവെടിവച്ചു കൊന്നശേഷം ആത്മഹത്യ ചെയ്തു
പൂന: സിറ്റിയില്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഭാര്യയെയും മരുമകനെയും വെടിവച്ചു കൊന്നശേഷം സ്വയം വെടിവച്ചു മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. അമരാവതി ജില്ലയില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് (എസിപി) ആയി നിയമിതനായ