തിരക്കഥ പൂർണമായും വായിച്ചില്ല; ആടുജീവിതം എന്ന സിനിമയിൽ അഭിനയിച്ചതിൽ അറേബ്യൻ ജനതയോട് മാപ്പ് പറഞ്ഞ് ജോർദാനി നടൻ ആകിഫ് നജം
ജോർദ്ദാൻ: ആടുജീവിതം എന്ന സിനിമയിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ജോർദാനി നടൻ ആകിഫ് നജം. സൗദി അറേബ്യൻ ജനതയോട് മാപ്പ് പറയുന്നുവെന്നും അദ്ദേഹം അറിയിച്ചു. സൗദി അറേബ്യയെയും സൗദി ജനതയേയും മികച്ച രീതിയിൽ