ഒന്പതുവയസുകാരന് പനി ബാധിച്ച് മരിച്ചു
കാഞ്ഞങ്ങാട്: പനി ബാധിച്ച് ഒന്പതുവയസുകാരന് മരിച്ചു. കാഞ്ഞങ്ങാട് ലക്ഷ്മി നഗര്‍ സ്വദേശി വിനോദിന്റെയും സൗമ്യയുടേയും മകന് റയാനാണ് ചെന്നൈയില്‍ വച്ച് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഐ.ടി കമ്പിനിയില്‍ ജോലിചെയ്യുന്ന വിനോദ് കുടുംബസമേതം ചെന്നൈയിലാണ്