തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക തോട്ടിൽ വീണു മരിച്ചു
തളിപ്പറമ്പ്: പട്ടുവത്ത് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പാലത്തില്‍ നിന്നും തോട്ടിലേക്ക് വീണു മരിച്ചു.അരിയിലെ കള്ളുവളപ്പില്‍ നാരായണി (73) ആണ് മരിച്ചത്. ചൊവാഴ്ച്ച രാവിലെ വയലില്‍ പണിക്ക് പോകുമ്പോള്‍ വീട്ടിന് സമീപത്തെ തോട് മുറിച്ചുകടക്കുന്നതിനിടയില്‍ മരപാലത്തില്‍